Machine Embroidery Designing (Audio Language Malayalam)
(Subtitle English-Hindi-Tamil-Malayalam-Telugu-Kannada)-Part-(1)
Click here for complete playlist ( Computer Embroidery Training ):-https://youtube.com/playlist?list=PLbQeYAR9V7IJlOGurWDCqXtUG8Ijlkm6N
For embroidery designs download (Free designs available) visit https://www.viswasembroidery.com/

Description Malayalam:-
COMPUTERISED EMBROIDERY MACHINE എന്നാൽ പുതിയൊരു തൊഴിൽ മേഖലയാണ്. ഇതിന് വളരെ കുറച്ച് സ്ഥലം മതി. ഇതുപയോഗിച്ച് എങ്ങനെ വരുമാനം ഉണ്ടാക്കാം എന്നതാണ് ഞാൻ ഈ വീഡിയോയിലൂടെ ഉദ്ദേശിക്കുന്നത്. കൂടാതെ ഈ മെഷീൻ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം, അറിഞ്ഞിരിക്കണം എന്ന് കൂടി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു .
Free Designs-https://www.viswasembroidery.com/

Description Tamil:-
கம்ப்யூட்டரைஸ் செய்யப்பட்ட எம்பிராய்டரி மெஷின் ஆனால் இது ஒரு புதிய வேலைத் துறை. இதற்கு மிகக் குறைந்த இடம் போதுமானது. இந்த காணொளியின் மூலம் நான் என்ன சொல்கிறேன் அதை எப்படி பணம் சம்பாதிப்பது. இந்த இயந்திரத்தை வாங்கும் போது கவனிக்க வேண்டியவையும் இதில் அடங்கும்.
Free Designs-https://www.viswasembroidery.com/

Description Kannada:-
ಕಂಪ್ಯೂಟೆಡ್ ಇಂಬ್ರಾಯ್ಡರಿ ಯಂತ್ರ ಆದರೆ ಇದು ಹೊಸ ಕೆಲಸದ ಕ್ಷೇತ್ರ ಇದಕ್ಕೆ ಬಹಳ ಕಡಿಮೆ ಜಾಗ ಸಾಕು. ಈ ವೀಡಿಯೊದಿಂದ ನಾನು ಅರ್ಥೈಸುವುದು ಇದರೊಂದಿಗೆ ಹಣ ಗಳಿಸುವುದು ಹೇಗೆ ಎಂಬುದು. ಈ ಯಂತ್ರವನ್ನು ಖರೀದಿಸುವಾಗ ಏನು ನೋಡಬೇಕು ಎಂಬುದನ್ನೂ ಇದು ಒಳಗೊಂಡಿದೆ.
Free Designs-https://www.viswasembroidery.com/

Description Telugu:-
కంప్యూటరైజ్డ్ ఎంబ్రాయిడరీ మెషిన్ కానీ ఇది కొత్త పని రంగం. దీనికి చాలా తక్కువ స్థలం సరిపోతుంది. ఈ వీడియో ద్వారా నా ఉద్దేశ్యం ఏమిటంటే దానితో డబ్బు ఎలా సంపాదించాలి. ఈ యంత్రాన్ని కొనుగోలు చేసేటప్పుడు ఏమి చూడాలో కూడా ఇది చేర్చబడింది.
Free Designs-https://www.viswasembroidery.com/

Description HINDI:-
कम्प्यूटरीकृत कढ़ाई मशीन लेकिन यह कार्य का एक नया क्षेत्र है। इसके लिए बहुत कम जगह काफी है। इस वीडियो से मेरा मतलब है कि इससे पैसे कैसे कमाए। इसमें यह भी शामिल है कि इस मशीन को खरीदते समय किन बातों का ध्यान रखना चाहिए।
Free Designs-https://www.viswasembroidery.com/

Description ENGLISH:-
COMPUTERISED EMBROIDERY MACHINE is a new field of business. Very little space is enough for this. What I mean by this video is how to make money with it. It also includes what to look out for when buying this machine.
Free Designs-https://www.viswasembroidery.com/

source

🔥0
Click to rate this post!
[Total: 0 Average: 0]

13 Comments

  • ichu zzz

    October 8, 2021 - 11:35 am

    എനിക്കിതു വേണം

  • ichu zzz

    October 8, 2021 - 11:35 am

    സാർ. എനിക്ക് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് കുറേ ആയി ആലോചിക്കുന്നു. കുറേ ഏറെ പ്ലാൻ ചെയ്തു. ഒന്നും നടന്നില്ല. എനിക്ക് ഹാൻഡ് എംബ്രോയിഡറി അറിയാം. ഫാഷൻ ഡിസൈനിങ് എനിക്ക് ഏറെ താല്പര്യമുള്ള വിഷയവും ആണ്. But. ഒന്നും നടക്കുന്നില്ല. ഇത് കണ്ടപ്പോൾ വല്ലാത്ത ആഗ്രഹം. ഇതിലേക്ക് തിരിഞ്ഞാലോ എന്നൊരു ആലോചന. Please support me

  • Reshmi R

    October 8, 2021 - 11:35 am

    ചെറിയ ഒരു ഷോപ്പിൽ വേണ്ടി വരുന്ന എംബ്രോയിഡറി മെഷീൻ എത്ര ആകും, ഇത് എവിടെ എല്ലാം പഠിപ്പിക്കും

  • Jothy Jijo

    October 8, 2021 - 11:35 am

    Ethu polea ulla embroidery machinentae price ethreya

  • Omana Vinod

    October 8, 2021 - 11:35 am

    Ee course evide yanu padipikunnathu

  • saira 2v

    October 8, 2021 - 11:35 am

    Ee course engane padikkam. Ethra course duration ethrayanu and fees also. Evidokkeyanu ee course padippikkunnathu

  • Mrs. JJ

    October 8, 2021 - 11:35 am

    Thanks for the video..what is the best software (advanced)? And how much will it cost?

  • Maneesh screen Mart

    October 8, 2021 - 11:35 am

    കമ്പ്യൂട്ടറൈസ്ട് എംബ് റോയിഡറി എങ്ങനെ പഠിക്കാം

  • Lincy Sam

    October 8, 2021 - 11:35 am

    Sir, enikku usha memory craft 450 e vangiyal kollam ennund.. sir nte oru suggestion parayamo

  • Lincy Sam

    October 8, 2021 - 11:35 am

    thank u sir…. njan embroidery de oru malayalam vdo thirakki nadakkuvarunnu

  • KALMER GAMING

    October 8, 2021 - 11:35 am

    Malayalathilulla engane oru vedio kanichathinu orupad thanks

  • Bee San

    October 8, 2021 - 11:35 am

    how do i change rar to vip which is my pfaff format

  • Bee San

    October 8, 2021 - 11:35 am

    Sir very informative video Thank you.I have a pfaff 2170 creative which i have been using for personal use.its a very good one.but now the screen is shut off. have u any idea about it. is it possible to repair.,iam residing in uae .if i want to buy a new one which iam planning to use from india which one u suggest buying.

Leave a Reply